ഒരു കാർബണേറ്റ് ധാതുവാണ് കാൽസൈറ്റ്. കാത്സ്യം കാർബണേറ്റിൻറെ (CaCO3) ഏറ്റവും സ്ഥിരതയുള്ള പോളിമോർഫ് ആണിത്. മൊഹ്സ് സ്കെയിൽ ഓഫ് മിനെറൽ ഹാർഡ്നെസ്സിൽ സ്ക്രാച്ച് കാഠിന്യം താരതമ്യത്തെ അടിസ്ഥാനമാക്കി കാൽസൈറ്റ് മൂല്യം 3 എന്ന് നിർവ്വചിക്കുന്നു. കാത്സ്യം കാർബണേറ്റിന്റെ മറ്റു പോളിമോർഫുകൾ ധാതുക്കളായ അരഗൊണൈറ്റും വാറ്റെറൈറ്റും ആകുന്നു. 300 ഡിഗ്രി, അതി താപനിലയിൽ കാലക്രമേണ രൂപാന്തരം പ്രാപിച്ച് അരഗൊണൈറ്റ് കാൽസൈറ്റ് ആയി മാറുന്നു.[5][6]
Calcite | |
---|---|
General | |
Category | Carbonate minerals |
Formula (repeating unit) | CaCO3 |
Strunz classification | 5.AB.05 |
Crystal symmetry | R3c |
യൂണിറ്റ് സെൽ | a = 4.9896(2) Å, c = 17.0610(11) Å; Z = 6 |
Identification | |
നിറം | Colorless or white, also gray, yellow, green, |
Crystal habit | Crystalline, granular, stalactitic, concretionary, massive, rhombohedral. |
Crystal system | Trigonal |
Twinning | Common by four twin laws |
Cleavage | Perfect on {1011} three directions with angle of 74° 55'[1] |
Fracture | Conchoidal |
Tenacity | Brittle |
മോസ് സ്കെയിൽ കാഠിന്യം | 3 (defining mineral) |
Luster | Vitreous to pearly on cleavage surfaces |
Streak | White |
Diaphaneity | Transparent to translucent |
Specific gravity | 2.71 |
Optical properties | Uniaxial (-) |
അപവർത്തനാങ്കം | nω = 1.640–1.660 nε = 1.486 |
Birefringence | δ = 0.154–0.174 |
Solubility | Soluble in dilute acids |
Other characteristics | May fluoresce red, blue, yellow, and other colors under either SW and LW UV; phosphorescent |
അവലംബം | [2][3][4] |
പദോല്പത്തി
കാൽസൈറ്റ് എന്ന പദം ജർമ്മൻ കാൽസിറ്റ് എന്ന വാക്കുമായി ബന്ധപ്പെട്ട് പത്തൊമ്പതാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ലൈം എന്ന ലാറ്റിൻ പദത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ധാതുക്കൾക്ക് ഉപയോഗിക്കുന്ന സഫിക്സ് ഐറ്റ് എന്ന വാക്കുകുടി ചേർത്തുപയോഗിക്കുന്നു. ഇത് പദോദ്‌പത്തിവിഷയം ചോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.[7]
ചിത്രശാല
- കാൽസൈറ്റ് മോട്ടറൈറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ട്രൈലോബിറ്റ് ഐസ് കാൽസൈറ്റ് ആയി ഉപയോഗിക്കുന്നു.
- കാൽസൈറ്റ് പരലുകൾക്കുള്ളിലെ ഒരു പരീക്ഷണം സിസ്റ്റോയ്ഡ് എക്കിനോഫെറൈറ്റ്സ് ഔറന്റിയം (മിഡിൽ ഓർഡോവിഷൻ വടക്കുകിഴക്കൻ എസ്റ്റോണിയ)
- കാൽസൈറ്റിലെ റോഡോഡെൻട്രോണുകളുടെ ദളങ്ങൾ ഏതാണ്ട് ബുക്കുകൾ പോലെയാണ്. മെട്രിക്സിൽ 3-ഡൈമൻഷനിൽ കൂട്ടം ആയി കാണപ്പെടുന്നു.
- കാൽസൈറ്റ് സ്ഫടിക കോണുകളിൽ ഉപരിതലത്തിൽ ചെറിയ പന്തുപോലെ ഹെമറ്റൈറ്റും ചാൽകോപൈറൈറ്റ് ക്രിസ്റ്റലും കാണപ്പെടുന്നു.
- Thin section Calcite crystals inside a recrystallized bivalve shell in a biopelsparite.
- Several well formed milky white casts, made up of many small sharp calcite crystals, from the sulfur mines at Agrigento, Sicily.
- Manganoan calcite.
- Reddish rhombohedral calcite crystals from China. Its red color is due to the presence of iron.
- Calcite (var.: Cobaltoan calcite).
- Sand calcites (calcites heavily included with desert sand) in South Dakota
- Calcite from Ojuela Mine, Mapimí, Mapimí Municipality, Durango, Mexico.
- Calcite, butterfly twin. 4,0 x 3,3 x 1,6 cm. José María Patoni, San Juan del Río, Durango (México)
ഇതും കാണുക
- Iceland Spar
- Ikaite, CaCO3·6H2O
- List of minerals
- Lysocline
- Manganoan Calcite, (Ca,Mn)CO3
- Monohydrocalcite, CaCO3·H2O
- Ocean acidification
- Ulexite aka "TV rock", another mineral with an optical property often illustrated in the same way.
- Yule Marble
അവലംബം
കൂടുതൽ വായനയ്ക്ക്
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.