From Wikipedia, the free encyclopedia
പോളിഷ് സംവിധായിക ആഗ്നിസ്ക ഹോളണ്ടിന്റെ ഡോക്യുമെൻററി ചിത്രമാണ് ബേണിങ് ബുഷ്. ഈ ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
ബേണിങ് ബുഷ് | |
---|---|
പ്രമാണം:Burning Bush poster.jpg | |
തരം | Drama/Biography |
സംവിധാനം | ആഗ്നിസ്ക ഹോളണ്ട് |
അഭിനേതാക്കൾ | Tatiana Pauhofová Jaroslava Pokorná Petr Stach Vojtech Kotek Igor Bares Adrian Jastraban ഇവാൻ ട്രോജൻ |
ഈണം നൽകിയത് | Antoni Komasa-Lazarkiewicz |
രാജ്യം | Czech Republic |
ഒറിജിനൽ ഭാഷ(കൾ) | Czech |
എപ്പിസോഡുകളുടെ എണ്ണം | 3 |
നിർമ്മാണം | |
നിർമ്മാണസ്ഥലം(ങ്ങൾ) | Prague |
സമയദൈർഘ്യം | 3 x 80 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | nutprodukce HBO Europe |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | HBO Europe |
സോവിയറ്റ് യൂണിയന്റെ ചെക്കോസ്ലോവാക്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് സ്വയം അഗ്നിക്കിരയായ പ്രാഗ് ചരിത്രവിദ്യാർഥി ജാൻ പലാച്ചിന്റെ സംഭവ കഥയാണ് ബേണിങ് ബുഷ് എന്ന ഡോക്കുമെന്ററി ചിത്രം പറയുന്നത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.