ബ്രൂസ് ലീ
അമേരിക്കൻ ചലചിത്ര നടൻ (1940–1973) / From Wikipedia, the free encyclopedia
മെയ്വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ് ബ്രൂസ് ലീ (ജീവിതകാലം : നവംബർ 27, 1940 - ജൂലൈ 20, 1973). ചലച്ചിത്ര നടൻ, തത്ത്വചിന്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു. ചലച്ചിത്ര നടനായിരുന്ന ബ്രൻഡൺ ലീ, നടിയായ ഷാനൺ ലീ എന്നിവരുടെ പിതാവു കൂടിയാണ് അദ്ദേഹം.
വസ്തുതകൾ ലീ ജുൻ ഫാൻ (ബ്രൂസ്ലി), ജനനം ...
ലീ ജുൻ ഫാൻ (ബ്രൂസ്ലി) | |||||||||||
---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||
ജനനം | 1940 നവംബർ 27 | ||||||||||
മരണം | ജൂലൈ 20, 1973(1973-07-20) (പ്രായം 32) | ||||||||||
തൊഴിൽ | ആയോധനകലാവിദഗ്ദ്ധൻ, ചലച്ചിത്ര അഭിനേതാവ് | ||||||||||
ജീവിതപങ്കാളി(കൾ) | ലിൻഡാ എംറി ലീ(1964–1973) | ||||||||||
കുട്ടികൾ | ബ്രൻഡൺ ലീ(1965-1993) ഷാനൺ ലീ | ||||||||||
Chinese name | |||||||||||
Traditional Chinese | 李小龍 | ||||||||||
Simplified Chinese | 李小龙 | ||||||||||
| |||||||||||
Lee Jun-fan | |||||||||||
Chinese | 李振藩 | ||||||||||
| |||||||||||
വെബ്സൈറ്റ് | ബ്രൂസ് ലീ Foundation |
അടയ്ക്കുക