From Wikipedia, the free encyclopedia
കരീബിയൻ ദ്വീപുരാഷ്ട്രമായ ബാർബഡോസിന്റെ തലസ്ഥാനമാണ് ബ്രിഡ്ജ്ടൗൺ. ബാർബഡോസിലെ ഏറ്റവും വലിയ നഗരമാണിത്.ഏകദേശം ഒരു ലക്ഷത്തിലേറെ ആളുകൾ ഈ തുറമുഖനഗരത്തിൽ താമസിക്കുന്നു. കരീബിയൻ മേഖലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത് പുരാതനനഗരമായ ബ്രിഡ്ജ്ടൗണിനെ 2011ൽ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി യുനെസ്കോ പ്രഖ്യാപിച്ചു.[2]
ബ്രിഡ്ജ്ടൗൺ | ||
---|---|---|
നഗരം | ||
ബ്രിഡ്ജ്ടൗണിലെ ചേംബർലെയ്ൻ പാലം | ||
| ||
Location of Bridgetown (red star) | ||
Country | Barbados | |
Parish | Saint Michael | |
Established | 1628 | |
• ആകെ | 15 ച മൈ (40 ച.കി.മീ.) | |
ഉയരം | 3 അടി (1 മീ) | |
(2014) | ||
• ആകെ | 1,10,000 | |
• ജനസാന്ദ്രത | 7,300/ച മൈ (2,800/ച.കി.മീ.) | |
സമയമേഖല | UTC-4 (Eastern Caribbean Time Zone) | |
ഏരിയ കോഡ് | +1 246 | |
Official name | Historic Bridgetown and its Garrison | |
Type | Cultural | |
Criteria | ii, iii, vi | |
Designated | 2011 | |
Reference no. | 1376 | |
State Party | Barbados | |
Region | Americas |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.