![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4f/Mutharika_at_Met.jpg/640px-Mutharika_at_Met.jpg&w=640&q=50)
ബിംഗുവാ മുത്താരിക
From Wikipedia, the free encyclopedia
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയുടെ പ്രസിഡന്റായിരുന്നു ബിംഗുവാ മുത്താരിക(ഫെബ്രുവരി 24, 1934 – ഏപ്രിൽ 5, 2012). സാമ്പത്തിക വിദഗ്ദ്ധൻ കൂടിയായി അറിയപ്പെടുന്ന മുത്താരിക ലോകബാങ്ക് പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.
വസ്തുതകൾ ബിംഗുവാ മുത്താരിക, President of Malawi ...
ബിംഗുവാ മുത്താരിക | |
---|---|
![]() | |
President of Malawi | |
ഓഫീസിൽ 24 May 2004 – 5 April 2012 | |
Vice President | Cassim Chilumpha Joyce Banda |
മുൻഗാമി | Bakili Muluzi |
പിൻഗാമി | Joyce Banda (Acting) |
Chairperson of the African Union | |
ഓഫീസിൽ 31 January 2010 – 31 January 2011 | |
മുൻഗാമി | മുവാമർ ഗദ്ദാഫി |
പിൻഗാമി | Teodoro Obiang Nguema Mbasogo |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1934-02-24)24 ഫെബ്രുവരി 1934 Thyolo, Nyasaland (now Malawi) |
മരണം | 5 ഏപ്രിൽ 2012(2012-04-05) (പ്രായം 78) Lilongwe, Malawi |
രാഷ്ട്രീയ കക്ഷി | United Democratic Front (Before 2005) Democratic Progressive Party (2005–present) |
പങ്കാളികൾ | Ethel Mutharika (Before 2007) Callista Chimombo (2010–present) |
കുട്ടികൾ | 4 |
അൽമ മേറ്റർ | University of Delhi California Miramar University |
ജോലി | സാമ്പത്തിക വിദഗ്ദ്ധൻ |
അടയ്ക്കുക