അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ മൊണ്ടാനയിലെ ഏറ്റവും വലിയ നഗരമാണ് ബില്ലിംഗ്സ്. 166,855 ആണ് ഇവിടത്തെ ജനസംഖ്യ.[5] ഏകദേശം അരമില്യൺ ജനങ്ങളടങ്ങിയ ഒരു വ്യവസായ കേന്ദ്രം ഈ നഗരത്തിലുൾപ്പെടുന്നു.[6] സംസ്ഥാനത്തിൻറെ തെക്കൻ-മദ്ധ്യമേഖലയിൽ സ്ഥിതിചെയ്യുന്ന ബില്ലിംഗ്സ്, 2015 ലെ കണക്കുകൾ പ്രകാരം 157,048 ജനങ്ങളെ ഉൾക്കൊള്ളുന്ന യെല്ലോസ്റ്റോൺ കൗണ്ടിയുടെ ആസ്ഥാനം കൂടിയാണ്.

വസ്തുതകൾ Billings, Montana, Country ...
Billings, Montana
നഗരം
Thumb
ബില്ലിംഗ്സ്, മൊണ്ടാന
Thumb
Flag
Thumb
Seal
Nickname(s): 
മാജിക്ക് സിറ്റി
Motto(s): 
ബില്ലിംഗ്സ് പ്രൈഡ്, സിറ്റി വൈഡ്
Thumb
യെല്ലോസ്റ്റോൺ കൗണ്ടിയിലും മൊണ്ടാനയിലും സ്ഥാനം
Thumb
Location of the state of Montana in the United States
Thumb
Billings, Montana
Billings, Montana
അമേരിക്കൻ ഐക്യനാടുകളിൽ സ്ഥാനം
Coordinates: 45°47′12″N 108°32′14″W
CountryUnited States
StateMontana
CountyYellowstone
Founded1877
Incorporated1882
നാമഹേതുFrederick H. Billings
ഭരണസമ്പ്രദായം
  MayorTom Hanel
  City Admin.Christina "Tina" Volek
  Governing bodyCity Council
വിസ്തീർണ്ണം
  നഗരം43.52  മൈ (112.72 ച.കി.മീ.)
  ഭൂമി43.41  മൈ (112.43 ച.കി.മീ.)
  ജലം0.11  മൈ (0.28 ച.കി.മീ.)
ഉയരം
3,123 അടി (952 മീ)
ജനസംഖ്യ
  നഗരം1,04,170
  കണക്ക് 
(2016)[3]
1,10,323
  റാങ്ക്US: 261st
  ജനസാന്ദ്രത2,400/ച മൈ (920/ച.കി.മീ.)
  നഗരപ്രദേശം
114,773 (US: 273th)
  മെട്രോപ്രദേശം
168,283 (US: 247th)
സമയമേഖലUTC-7 (Mountain)
  Summer (DST)UTC-6 (Mountain)
ZIP codes
59101-59117[4]
ഏരിയ കോഡ്406
FIPS code30-06550
GNIS feature ID0802034
Highways
വെബ്സൈറ്റ്www.cityofbillings.net
അടയ്ക്കുക

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.