ബിജു മേനോൻ
ഇന്ത്യൻ ചലചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
നായകൻ, സഹനായകൻ, സപ്പോർട്ടിംഗ് ആക്ടർ, വില്ലൻ തുടങ്ങിയ എല്ലാ റോളുകളിലും തൻ്റെ പ്രതിഭ തെളിയിച്ച് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ചലച്ചിത്ര അഭിനേതാവും നിർമാതാവുമാണ് ബിജു മേനോൻ (ജനനം : 9 സെപ്റ്റംബർ 1970)[1][2]
വസ്തുതകൾ ബിജു മേനോൻ, ജനനം ...
ബിജു മേനോൻ | |
---|---|
ജനനം | (1970-09-09) 9 സെപ്റ്റംബർ 1970 (53 വയസ്സ്) |
തൊഴിൽ | ചലച്ചിത്ര അഭിനേതാവ് |
സജീവ കാലം | 1993-മുതൽ |
ജീവിതപങ്കാളി(കൾ) | സംയുക്ത വർമ്മ (2002-മുതൽ) |
കുട്ടികൾ | ദക്ഷ് ധർമിക് |
അടയ്ക്കുക