ബിഗ് ബിയർ തടാകം
From Wikipedia, the free encyclopedia
ബിഗ് ബിയർ തടാകം, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ബർണാർഡിനോ കൗണ്ടിയിലെ സാൻ ബർനാർഡിനോ മലനിരകളിൽ ആണ് സ്ഥിതിചെയ്യുന്നത്. കിഴക്ക് ലോസ് ആഞ്ചെലെസിൽ നിന്നും 160 കിലോമീറ്റർ അകലത്തിൽ സാൻ ബർനാർഡിനോ ദേശീയ വനത്താൽ വലയം ചെയ്യപ്പെട്ടാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ബിഗ് ബിയർ തടാകത്തിനരികിലൂടെ ഹൈലാൻഡിൽ നിന്നുള്ള ദേശീയപാത 330, റെഡ്ലാൻഡിൽ നിന്നുള്ള ദേശീയപാത 38, വിക്ടർവില്ലയിൽ നിന്നുള്ള ദേശീയപാത 18, സാൻ ബർണാർഡിനോയിൽ നിന്നുള്ള ദേശീയപാത 18 എന്നീ നാലു ദേശീയപാതകൾ കടന്നു പോകുന്നുണ്ട്.
വസ്തുതകൾ ബിഗ് ബിയർ തടാകം, സ്ഥാനം ...
ബിഗ് ബിയർ തടാകം | |
---|---|
സ്ഥാനം | San Bernardino Mountains, San Bernardino County, California |
നിർദ്ദേശാങ്കങ്ങൾ | 34°14′31″N 116°58′37″W |
Lake type | Reservoir |
Basin countries | United States |
പരമാവധി നീളം | 7 mi (11 km) |
പരമാവധി വീതി | 2.5 mi (4.0 km) |
പരമാവധി ആഴം | 72 ft (22 m) |
Water volume | 73,320 acre⋅ft (0.09044 km3) |
അടയ്ക്കുക