![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1d/Bhupesh_Baghel.jpg/640px-Bhupesh_Baghel.jpg&w=640&q=50)
ഭൂപേഷ് ഭാഗേൽ
ച്ഛണ്ഡീഗർഹ്ലെ മൂന്നാമത്തെയും ഇപ്പോളത്തെയും മുഖ്യമന്ത്രി / From Wikipedia, the free encyclopedia
2018 മുതൽ 2023 വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന[1] ദുർഗ് ജില്ലയിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് ഭൂപേഷ് ബാഗൽ.(ജനനം : 23 ഓഗസ്റ്റ് 1960) 2013 മുതൽ 2018 വരെ ഛത്തീസ്ഗഢ് പി.സി.സി പ്രസിഡൻ്റ്, ആറ് തവണ നിയമസഭാംഗം, രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു.[2][3][4]
വസ്തുതകൾ ഭൂപേഷ് ബാഗൽ, ഛത്തീസ്ഗഢ്, മുഖ്യമന്ത്രി ...
ഭൂപേഷ് ബാഗൽ | |
---|---|
![]() | |
ഛത്തീസ്ഗഢ്, മുഖ്യമന്ത്രി | |
ഓഫീസിൽ 2018-2023 | |
മുൻഗാമി | രമൺ സിംഗ് |
പിൻഗാമി | വിഷ്ണുദേവ് സായി |
നിയമസഭാംഗം | |
ഓഫീസിൽ 2023, 2018, 2013, 2003, 2000, 1998, 1993 | |
മണ്ഡലം | പട്ടാൻ |
പി.സി.സി പ്രസിഡൻറ്, ഛത്തീസ്ഗഢ് | |
ഓഫീസിൽ 2013-2018 | |
മുൻഗാമി | ചരൺ ദാസ് മഹന്ത് |
പിൻഗാമി | മോഹൻ മാർക്കം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1960-08-23) 23 ഓഗസ്റ്റ് 1960 (63 വയസ്സ്) ദുർഗ് ജില്ല, ഛത്തീസ്ഗഢ് |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | മുക്തേശ്വരി |
കുട്ടികൾ | 1 son & 3 daughters |
As of മെയ് 4, 2023 ഉറവിടം: വൺ ഇന്ത്യ |
അടയ്ക്കുക