![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/41/Betty_Ford.gif/640px-Betty_Ford.gif&w=640&q=50)
ബെറ്റി ഫോർഡ്
From Wikipedia, the free encyclopedia
എലിസബത്ത് ആൻ "ബെറ്റി" ഫോർഡ് (née Bloomer; formerly Warren;[1] ജീവിതകാലം: ഏപ്രിൽ 8, 1918 – ജൂലൈ 8, 2011)1974 മുതൽ 1977 വരെ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയും അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയെട്ടാമത്തെ പ്രസിഡൻറായിരുന്ന ജെറാൾഡ് ഫോർഡിൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന മഹിളയുമായിരുന്നു. പ്രഥമവനിതയെന്ന നിലയിൽ, അവർ സാമൂഹിക നയങ്ങളിൽ സജീവമായിരുന്നു, രാഷ്ട്രീയമായി സജീവമായ പ്രസിഡൻഷ്യൽ പങ്കാളിയായി ഒരു മാതൃകയായി.[2]
വസ്തുതകൾ ബെറ്റി ഫോർഡ്, First Lady of the United States ...
ബെറ്റി ഫോർഡ് | |
---|---|
![]() Ford's White House Portrait (1974) | |
First Lady of the United States | |
In role August 9, 1974 – January 20, 1977 | |
രാഷ്ട്രപതി | Gerald Ford |
മുൻഗാമി | Pat Nixon |
പിൻഗാമി | Rosalynn Carter |
Second Lady of the United States | |
In role December 6, 1973 – August 9, 1974 | |
രാഷ്ട്രപതി | Richard Nixon |
മുൻഗാമി | Judy Agnew (Oct. 1973) |
പിൻഗാമി | Happy Rockefeller (Dec. 1974) |
Chairperson of the Betty Ford Center | |
ഓഫീസിൽ 1982–2005 | |
മുൻഗാമി | Position established |
പിൻഗാമി | Susan Ford |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Ann Bloomer (1918-04-08)ഏപ്രിൽ 8, 1918 Chicago, Illinois, U.S. |
മരണം | ജൂലൈ 8, 2011(2011-07-08) (പ്രായം 93) Rancho Mirage, California, U.S. |
അന്ത്യവിശ്രമം | Gerald R. Ford Museum Grand Rapids, Michigan, U.S. |
രാഷ്ട്രീയ കക്ഷി | Republican |
പങ്കാളികൾ | William Warren
(m. 1942; div. 1947) |
കുട്ടികൾ |
|
ഒപ്പ് | ![]() |
അടയ്ക്കുക