![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bd/Campaign_of_the_Battle_of_Ain_Jalut_1260.svg/langml-640px-Campaign_of_the_Battle_of_Ain_Jalut_1260.svg.png&w=640&q=50)
ഐൻ ജാലൂത്ത് യുദ്ധം
From Wikipedia, the free encyclopedia
ഐൻ ജാലൂത്ത് യുദ്ധം (Ayn Jalut, in Arabic: عين جالوت, the "Spring of Goliath", or Harod Spring, in Hebrew: מעין חרוד) t 1260 സെപ്റ്റംബർ 3 ന് മുസ്ലിം മംലൂക്കുകളും മംഗോളുകളും തമ്മിൽ ഇന്നത്തെ അധിനിവിഷ്ട പലസ്തീനിലെ തെക്ക് കിഴക്കൻ ഗലീലിയിലെ, ജസ്റീൽ താഴ്വരയിൽ വെച്ച് നടന്ന യുദ്ധമാണ് ഐൻ ജാലൂത്ത് യുദ്ധം. മംഗോളിയയിൽ തുടങ്ങി നിരവധി സാമ്രാജ്യങ്ങളെ തകർത്തു മുന്നേറിയ മംഗോളുകളുകൾ ആദ്യമായി നേരിട്ടുള്ള യുദ്ധത്തിൽ പൂർണ്ണ പരാജയത്തിന്റെ രുചിയറിഞ്ഞത് ഐൻ ജാലൂത്ത് യുദ്ധത്തിലായിരുന്നു. മംഗോളുകളുടെ മുന്നേറ്റത്തിനു തടയിട്ട യുദ്ധം എന്ന നിലയിൽ ഈ യുദ്ധത്തിനു ചരിത്രത്തിൽ സ്ഥാനമുണ്ട്.[3]
വസ്തുതകൾ ഐൻ ജാലൂത്ത് യുദ്ധം, തിയതി ...
ഐൻ ജാലൂത്ത് യുദ്ധം | |||||||
---|---|---|---|---|---|---|---|
the മംഗോളുകളുടെ പലസ്തീനിലുള്ള കടന്നാക്രമണം ഭാഗം | |||||||
![]() | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
![]() | മംഗോൾ സാമ്രാജ്യം![]() ![]() | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
![]() ![]() | കിത്ബുഖ † | ||||||
Units involved | |||||||
Light cavalry and horse archers, heavy cavalry, infantry, hand cannoneers | Cavalry and horse archers, 500 Cilician Armenian knights | ||||||
ശക്തി | |||||||
10,000-20,000+ [2] | 10,000-20,000[2] | ||||||
നാശനഷ്ടങ്ങൾ | |||||||
കനത്ത നാശനഷ്ടം | സൈന്യത്തിന്റെ പൂർണ്ണ നാശം |
അടയ്ക്കുക
വസ്തുതകൾ Coordinates ...
Coordinates | 32.550354°N 35.356032°E / 32.550354; 35.356032 |
---|
അടയ്ക്കുക