ബറേലി
From Wikipedia, the free encyclopedia
28.35°N 79.42°E ഉത്തർ പ്രദേശിലെ ഒരു പട്ടണമാണ് ബറേലി. (ഹിന്ദി: बरेली, ഉർദു: بریلی). ബറേലി ജില്ലയുടെ ഭരണാധികാര പരിധിയിലാണ് ഇത് വരുന്നത്. രാംഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പരുത്തി, പഞ്ചസാര എന്നിവയുടെ ഉത്പാദനത്തിലും മരപ്പണികൾക്കും പേര് കേട്ടതാണ്. 2001 ലെ കണക്കനുസരിച്ച് [1] ഇവിടുത്തെ ജനസംഖ്യ 699,839 ആണ്.[2].
ബറേലി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttar Pradesh |
ജില്ല(കൾ) | Bareilly |
Member of Parliament(M.P.) | Mr. Praveen Singh Airan Indian National Congress |
Member of Legislative Council | Mr. Rajesh Agarwal (Bharatiya Janata Party) |
Mayor | Mrs. Supriya Airan |
ജനസംഖ്യ • ജനസാന്ദ്രത |
6,99,839 • 4,153/കിമീ2 (4,153/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
168.5 km2 (65 sq mi) • 166 m (545 ft) |
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.