മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ എന്നീ പ്രദേശങ്ങളിലായി വിസ്തൃതമായ ഒരു പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഒരു ഭാഷാ സമൂഹമാണ് ആസ്റ്റ്രോനേഷൻ ഭാഷകൾ. .[1] ഏകദേശം 3860 കോടി ജനങ്ങൾ (4.9%),ഈ വിഭാഷത്തിലെ ഭാഷകൾ സംസാരിക്കുന്നു. ഇത് സംസാരിക്കുന്നവരുടെ എണ്ണം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന അഞ്ചാം ഭാഷാഗോത്രമാണ്. ഇന്തോ-യുറോപ്യൻ ഭാഷകൾ (46.3%), സൈനോ-തിബെറ്റൻ ഭാഷകൾ (20.4%), നൈജർ-കോംഗോ ഭാഷകൾ (6.9%), ആഫ്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയാണ് ഇതിലധികം ആൾക്കാർ സംസാരിക്കുന്ന ഭാഷാഗോത്രങ്ങൾ. ഈ കുടുംബത്തിൽ The family contains 1,257 ഭാഷകളൂണ്ട്. ഭാഷകളൂടെ എണ്ണത്തിൽ ഈ ഗോത്രം രണ്ടാമതാണ്.[2]
ആസ്റ്റ്രോനേഷ്യൻ | |
---|---|
വംശീയത | ആസ്ത്രോനേഷ്യൻ ജനങ്ങൾ |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | മാരിടൈം തെക്കുകിഴക്കൻ ഏഷ്യയുടെ പല ഭാഗങ്ങൾ, ഓഷ്യാനിയ, ശ്രീലങ്ക, തായ്‌വാൻ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഹൈനാൻ, മഡഗാസ്കർ |
ഭാഷാ കുടുംബങ്ങൾ | ആദിമ ഭാഷാഗോത്രങ്ങൾ |
പ്രോട്ടോ-ഭാഷ | പ്രോട്ടൊ ആസ്റ്റ്രൊനേഷ്യൻ ഭാഷകൾ |
വകഭേദങ്ങൾ |
|
ISO 639-2 / 5 | map |
Glottolog | aust1307 |
Distribution of Austronesian languages |
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.