ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയും നർത്തകിയുമാണ് അരുണ ഇറാനി (ഹിന്ദി: अरुणा ईरानी, ഉർദു: اَرُنا ایرانی). ഏകദേശം 300 ലധികം ചിത്രങ്ങളിൽ അരുണ അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ അരുണ ഇറാനി, ജനനം ...
അരുണ ഇറാനി |
---|
|
ജനനം | (1946-08-18) ഓഗസ്റ്റ് 18, 1946 (77 വയസ്സ്)[1] |
---|
അടയ്ക്കുക