മനുഷ്യശരീരത്തിലെ ഒന്നോ അതിലധികമോ സന്ധികളിൽ ഉണ്ടാവുന്ന കോശജ്വലനമാണ് (വീക്കം) സന്ധിവാതം. സന്ധികൾക്കിടയിൽ ഉള്ള ഫ്ലൂയിഡ് കുറയുന്നത് മൂലം കരുണാസ്തികൾ കൂട്ടിമുട്ടുന്നു അത് സംഭവിക്കുമ്പോൾ അസച്ഛമായ വേദനയും നീർക്കെട്ടും ഉണ്ടാവുന്നു.
വസ്തുതകൾ സന്ധിവാതം, സ്പെഷ്യാലിറ്റി ...
അടയ്ക്കുക