ആറക്കോണം
From Wikipedia, the free encyclopedia
ഇന്ത്യയിൽ തമിഴ്നാട് സംസ്ഥാനത്തിലെ ഒരു ചെറു പട്ടണമാണ് ആറക്കോണം(அரக்கோணம்). 2011ലെ കാനേഷുമാരി കണക്കനുസരിച്ച് 101,626 ആണ് ഇവിടത്തെ ജനസംഘ്യ. ഈ പട്ടണം, റാണിപേട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലസ്ഥാനമായ ചെന്നൈയിൽ നിന്നും ഇവിടേക്ക്ക്ക് തീവണ്ടിയിൽ ഏകദേശം 69 kilometres (43 mi) ദൂരമുണ്ട്. ആറക്കോണം ഇന്ത്യയിലെ തന്നെ ഏറ്റവും ഉഷ്ണം കൂടിയ ഒരു പട്ടണമാണ്. വേനലിന്റെ ഉച്ചത്തിൽ, 43 °C (110 °F) ചൂട് കടക്കാറുണ്ട്.
വസ്തുതകൾ Arakkonam, Country ...
Arakkonam | |
---|---|
Railway Town | |
Coordinates: 13°04′40″N 79°40′00″E | |
Country | ![]() |
State | Tamil Nadu |
District | Ranipet district |
• ഭരണസമിതി | Arakkonam Municipality |
• ആകെ | 9.06 ച.കി.മീ.(3.50 ച മൈ) |
(2018) | |
• ആകെ | around 2 lakhs |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 631001 to 631006 |
വാഹന റെജിസ്ട്രേഷൻ | TN-73Z |
വെബ്സൈറ്റ് | www |
അടയ്ക്കുക