അന്തര മാലി
ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
പ്രധാനമായും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അന്തര മാലി (Antara Mali (ഹിന്ദി: अंतरा माली, pronounced [ˈənt̪(ə)raː ˈmaːli]). അന്തര മാലി ജനിച്ചത് ഉത്തർപ്രദേശിലെ ഗജുരൗല എന്ന സ്ഥലത്താണ്. പിതാവ് ജഗദീശ് മാലി ഒരു ഫോട്ടോഗ്രാഫറാണ്.
വസ്തുതകൾ അന്തര മാലി, ജനനം ...
അന്തര മാലി | |
---|---|
ജനനം | (1979-05-11) 11 മേയ് 1979 (45 വയസ്സ്) ഗജ്റൗള |
ജീവിതപങ്കാളി(കൾ) | Che Kurrien 2009 - ഇതുവരെ |
അടയ്ക്കുക