From Wikipedia, the free encyclopedia
സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമായ അനാക്കാർഡിയേസിയിലെ ഒരു ജീനസ്സാണ് അനാക്കാർഡിയം (Anacardium). ഈ ജീനസ്സിലെ സസ്യങ്ങളെ അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.
അനാക്കാർഡിയം | |
---|---|
കശുവണ്ടിയുടെ കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | Anacardioideae |
Genus: | Anacardium |
Species | |
See text | |
Synonyms | |
Cassuvium Lam. |
ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഈ പദം രൂപംകൊണ്ടത്. മേല്പോട്ടുള്ള എന്നർത്ഥം വരുന്ന "ana" എന്നപദവും മുഖ്യഭാഗം, ഹൃദയം എന്നീഅർത്ഥങ്ങൾ വരുന്ന "cardium" എന്ന പദവും കൂടിച്ചേർന്നാണ് അനാക്കാർഡിയം എന്ന വാക്കുണ്ടായിരിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.