ഒരു അമേരിക്കൻ ഫെമിനിസ്റ്റും പത്രപ്രവർത്തകയും മനുഷ്യാവകാശ അഭിഭാഷകയും റാഡികൽ സോഷ്യലിസ്റ്റുമായിരുന്നു[2] ആലിസ് സ്റ്റോൺ ബ്ലാക്ക്വെൽ (ജീവിതകാലം: സെപ്റ്റംബർ 14, 1857 - മാർച്ച് 15, 1950) .
ആലീസ് സ്റ്റോൺ ബ്ലാക്ക്വെൽ | |
---|---|
ജനനം | ഓറഞ്ച്, ന്യൂജേഴ്‌സി | സെപ്റ്റംബർ 14, 1857
മരണം | മാർച്ച് 15, 1950 92) കേംബ്രിഡ്ജ്, മസാച്ചുസെറ്റ്സ് | (പ്രായം
അന്ത്യ വിശ്രമം | ഫോറസ്റ്റ് ഹിൽസ് സെമിത്തേരി, ബോസ്റ്റൺ, മസാച്യുസെറ്റ്സ്[1] |
ദേശീയത | അമേരിക്കൻ |
കലാലയം | ബോസ്റ്റൺ സർവ്വകലാശാല |
പ്രസ്ഥാനം | ഫെമിനിസം റാഡികൽ സോഷ്യലിസം[2] |
മാതാപിതാക്ക(ൾ) | ലൂസി സ്റ്റോൺ ഹെൻറി ബ്രൗൺ ബ്ലാക്ക്വെൽ |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഓറഞ്ചിൽ ഹെൻറി ബ്രൗൺ ബ്ലാക്ക്‌വെലിൻറെയും ലൂസി സ്റ്റോണിന്റെയും മകളായി ബ്ലാക്ക്വെൽ ജനിച്ചു. അമേരിക്കയിലെ ആദ്യത്തെ വനിതാ വൈദ്യനായ എലിസബത്ത് ബ്ലാക്ക്വെല്ലിന്റെ മരുമകൾ കൂടിയായിരുന്നു അവർ.[3] അമ്മ സൂസൻ ബി. ആന്റണി അവരെ വനിതാ അവകാശ പ്രസ്ഥാനത്തിൽ പരിചയപ്പെടുത്തി. മസാച്യുസെറ്റ്സിൽ കോളേജ് ബിരുദം നേടിയ ആദ്യ വനിതയായ അവർ വിവാഹിതയായ ശേഷം സ്വന്തം പേരിന്റെ ആദ്യഭാഗം നിലനിർത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് മുഴുവൻ സമയവും അവർ സംസാരിച്ചിരുന്നു. [4]
ഡോർചെസ്റ്ററിലെ ഹാരിസ് ഗ്രാമർ സ്കൂൾ, ബോസ്റ്റണിലെ ചൗൻസി സ്കൂൾ, ആൻഡോവറിലെ അബോട്ട് അക്കാദമി എന്നിവിടങ്ങളിലാണ് ബ്ലാക്ക്വെൽ വിദ്യാഭ്യാസം നേടിയത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ചേർന്ന അവർ അവിടെ ക്ലാസ്സിന്റെ പ്രസിഡന്റായിരുന്നു. 1881 ൽ 24 ആം വയസ്സിൽ ബിരുദം നേടി.[5] ഫൈ ബീറ്റ കപ്പ സൊസൈറ്റിയിൽ അംഗമായിരുന്നു.[6]
കുറിപ്പുകൾ
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.