അൽ നാസ്
From Wikipedia, the free encyclopedia
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിപതിനാലാമത്തെ അദ്ധ്യായമാണ് നാസ് (മനുഷ്യരാശി). (അറബി: سورة الناس ). ഖുർആനിലെ അവസാനത്തെ അദ്ധ്യായമാണ് നാസ്.
വസ്തുതകൾ വർഗ്ഗീകരണം, മറ്റു പേരുകൾ ...
വർഗ്ഗീകരണം | മെക്കി |
---|---|
മറ്റു പേരുകൾ | മുഅവ്വിദത്താനി |
സ്ഥിതിവിവരങ്ങൾ | |
സൂറ സംഖ്യ | 114 |
ഹർഫ്-ഇ-മുകത്തത്ത് (തുടങ്ങുന്നത്) | ഇല്ല |
പ്രത്യേക വിഷയങ്ങളിൽ ഉള്ള ആയത്തുകളുടെ എണ്ണം | ദൈവത്തിൽ ആശ്രയം പ്രാപിക്കുന്നതനുള്ള പ്രാർത്ഥനകൾ |
അടയ്ക്കുക
ഈ അദ്ധ്യായവും നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായവും(ഫലഖ്) ചേർന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു. ആപത്തുകളിൽ നിന്ന് രക്ഷനേടാൻ അല്ലാഹുവിൽ ശരണം പ്രാപിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ് 'മുഅവ്വിദത്താനി' എന്നു പറയുന്നത്.
അവതരണം: മക്ക
സൂക്തങ്ങൾ: ആറ്
വസ്തുതകൾ
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നാസ് എന്ന താളിലുണ്ട്.
അടയ്ക്കുക