പ്രമുഖനായ ഒരു സ്വഹാബിയാണ് അബു ഉബൈദ ഇബ്ൻ ജറാഹ്. മക്കയിൽ ജനിച്ചു. ആദ്യകാലത്ത് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ബദർ യുദ്ധവേളയിൽ പ്രവാചകനെ അവഹേളിച്ച സ്വന്തം പിതാവിനെ വധിച്ചു. ഇത് പ്രവാചകന്റെ നീരസത്തിനു പാത്രമയെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചു ഖുർആൻ ഇറങ്ങി. നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തു. 639ൽ മരണപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന വിശേഷണം പ്രവാചകൻ അദ്ദേഹത്തിന് നൽകുകയുണ്ടായി. പറുദീസ വാഗ്ദത്തം ചെയ്യപ്പെട്ട പത്തുപേരിൽ ഒരാളായാണ് അദ്ദേഹം കൂടുതലും അറിയപ്പെടുന്നത്.

വസ്തുതകൾ അബു ഉബൈദ ഇബ്ൻ ജറാഹ്, Nickname ...
അബു ഉബൈദ ഇബ്ൻ ജറാഹ്
ജോർദാനിലെ അബു ഉബൈദയുടെ ശവകുടീരം
NicknameAbu Ubaidah, Amin al-Ummah (മുസ്ലിം സമൂഹത്തിൻ്റെ സംരക്ഷകൻ)
ജനനം583
മക്ക, അറേബ്യ
മരണം639
ജോർദാൻ താഴ്വര, ജോർദാൻ.
ദേശീയത റാഷിദുൻ ഖിലാഫത്ത്.
വിഭാഗം റാഷിദൂൻ സൈന്യം
ജോലിക്കാലം634–639
പദവിറാഷിദൂൻ സൈന്യത്തിന്റെ സൈന്യാധിപൻ (634–639)
Commands heldലെവന്റ് ഗവർണർ (634–639)
യുദ്ധങ്ങൾമുസ്ലിങ്ങളും-ഖുറൈശികളും തമ്മിലുള്ള യുദ്ധങ്ങൾ

ബദ്ർ യുദ്ധം ഖൻദഖ് യുദ്ധം ഉഹ്ദ് യുദ്ധം ഹുനൈൻ യുദ്ധം

തബൂക്ക് യുദ്ധം
ബന്ധുക്കൾഅബ്ദുല്ല ഇബ്നു അൽ ജറഹ് (പിതാവ്)
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.