ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 30 വർഷത്തിലെ 334 (അധിവർഷത്തിൽ 335)-ാം ദിനമാണ്. വർഷത്തിൽ 31 ദിവസം ബാക്കി

ചരിത്രസംഭവങ്ങൾ

  • 1872 - ആദ്യത്തെ അന്താരാഷ്ട്ര ഫുട്ബോൾ മൽസരം ഗ്ലാസ്ഗോയിലെ ഹാമിൽട്ടൺ ക്രെസെന്റിൽ വെച്ച് ഇംഗ്ലണ്ടും സ്കോട്ട്ലന്റും തമ്മിൽ നടന്നു
  • 1916 - ബ്യൂണസ് അയേഴ്സ് പകർപ്പവകാശ ഉടമ്പടിയിൽ കോസ്റ്ററിക്ക ഒപ്പുവെച്ചു.
  • 1966 - ബാർബഡോസ് യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി
  • 1967 - തെക്കൻ യെമൻ യുണൈറ്റഡ് കിങ്ഡത്തിൽ നിന്നും സ്വതന്ത്രമായി

ജനനം

  • 1667 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റിന്റെ ജന്മദിനം
  • 1858 - ഭാരതീയ ഭൗതിക ശാസ്ത്രജ്ഞൻ ജെ. സി. ബോസിന്റെ ജന്മദിനം
  • ഷാൻ താഹ ജന്മദിനം

മരണം

മറ്റു പ്രത്യേകതകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.