2022 ഫെബ്രുവരി 24-ന് റഷ്യ ഉക്രെയ്ൻ ആക്രമിച്ചു.[27] അന്താരാഷ്ട്രതലത്തിൽ ആക്രമണാത്മക നടപടിയായി ഇത് കണക്കാക്കപ്പെടുന്നു.[28][29][30] ഈ അധിനിവേശം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിക്ക് കാരണമായി.[31][32] 4.1 ദശലക്ഷത്തിലധികം ഉക്രേനിയക്കാർ രാജ്യം വിട്ടു[33] ജനസംഖ്യയുടെ നാലിലൊന്ന് കുടിയിറക്കപ്പെട്ടു.[34][35]ആഗോള ഭക്ഷ്യക്ഷാമത്തിനും ഇത് കാരണമായി.[36][37]
കൂടുതൽ വിവരങ്ങൾ തിയതി, സ്ഥലം ...
2022 Russian invasion of Ukraine |
---|
the Russo-Ukrainian War ഭാഗം | ![](//upload.wikimedia.org/wikipedia/commons/thumb/4/4f/2022_Russian_invasion_of_Ukraine.svg/300px-2022_Russian_invasion_of_Ukraine.svg.png) Military situation as of 8 ജൂലൈ 2024
Ukraine Occupied Ukrainian territories
For a more detailed map, see the Russo-Ukrainian War detailed map | തിയതി | 24 ഫെബ്രുവരി 2022 (2022-02-24) – present (2 വർഷം, 4 മാസം, 2 ആഴ്ച and 1 ദിവസം) |
---|
സ്ഥലം | Ukraine[lower-roman 1] |
---|
സ്ഥിതി | Ongoing (list of engagements · control of cities · timeline of events) |
---|
| യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ |
---|
| ഉക്രൈൻ | പടനായകരും മറ്റു നേതാക്കളും |
---|
|
Volodymyr Zelenskyy
| ശക്തി |
---|
Russia:
Donetsk PR:
Luhansk PR:
|
Ukraine:- 209,000 (armed forces)
- 102,000 (paramilitary)
- 900,000 (reserves)[10]
- 20,000 foreign volunteers[11]
|
Order of battle for the 2022 Russian invasion of Ukraine | നാശനഷ്ടങ്ങൾ |
---|
Russia:
- Acc. to Russia (25 March):1,351 soldiers killed, 3,825 wounded[lower-roman 4][17]
- Acc. to NATO (23 March):30,000–40,000 soldiers killed, wounded, missing or captured (7,000–15,000 killed)[18]
- Acc. to the United States (30 March):10,000+ soldiers killed[19]
Donetsk PR:
- Acc. to the Donetsk PR (31 March):767 soldiers killed, 3,559 wounded[20]
(See here for other estimates)
|
Ukraine:
- Acc. to Ukraine (12 March):1,300 soldiers killed[21]
- Acc. to the United States (9 March):2,000–4,000 soldiers killed[22]
(See here for other estimates) |
- Acc. to Ukraine (partial figures; 31 March):6,788–7,115+ civilians killed[23]
- Acc. to the UN (2 April):1,417 civilian deaths and 2,038 wounded confirmed (real figures estimated to be considerably higher)[24]
- Acc. to the UN (21 March):4.1 million+ refugees and 6.5 million internally displaced persons[25][26]
|
|
|
അടയ്ക്കുക
2014-ലെ ഉക്രേനിയൻ വിപ്ലവത്തെത്തുടർന്ന്, റഷ്യ ക്രിമിയ ആക്രമിച്ച് കീഴടക്കി. റഷ്യൻ പിന്തുണയുള്ള അർദ്ധസൈനികർ തെക്ക്-കിഴക്കൻ ഉക്രെയ്നിലെ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റ്സ് എന്നിവ ഉൾക്കൊള്ളുന്ന ഡോൺബാസ് മേഖലയുടെ ഒരു ഭാഗം പിടിച്ചെടുത്തു. ഒരു പ്രാദേശിക യുദ്ധത്തിന് ഇത് കാരണമായി.[38][39] 2021-ൽ, റഷ്യ ഉക്രെയ്നുമായുള്ള അതിർത്തിയിൽ 190,000 സൈനികരെയും അവരുടെ സാമഗ്രികളും സമാഹരിച്ചുകൊണ്ട് ഒരു വലിയ സൈനിക തയ്യാറെടുപ്പ് ആരംഭിച്ചു. അധിനിവേശത്തിന് തൊട്ടുമുമ്പ് ഒരു ടെലിവിഷൻ പ്രസംഗത്തിൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അപ്രസക്ത ആശയങ്ങൾ
ഉയർത്തി. [40] ഉക്രെയ്നിന്റെ രാഷ്ട്രപദവിക്കുള്ള അവകാശത്തെ വെല്ലുവിളിച്ചു,[41][42] കൂടാതെ [43] ഉക്രെയ്ൻ ഭരിക്കുന്നത് ന്യൂനപക്ഷം നവ-നാസികളാണെന്ന് തെറ്റായി അവകാശപ്പെട്ടു. [44] 2022 ഫെബ്രുവരി 21-ന്, ഡോൺബാസിലെ രണ്ട് സ്വയം പ്രഖ്യാപിത വേർപിരിഞ്ഞ അർദ്ധ-സംസ്ഥാനങ്ങളായ ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കിനെയും ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിനെയും റഷ്യ അംഗീകരിച്ചു.[45] അടുത്ത ദിവസം, ഫെഡറേഷൻ കൗൺസിൽ ഓഫ് റഷ്യ സൈനിക ശക്തി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകി. റഷ്യൻ സൈന്യം ഉടൻ തന്നെ രണ്ട് പ്രദേശങ്ങളിലേക്കും മുന്നേറി.[46]