2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും
From Wikipedia, the free encyclopedia
ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് 00:58:53 യു.ടി.സി. സമയത്ത് കടലിനടിയിൽ വച്ചുണ്ടായ മെഗാത്രസ്റ്റ് ഭൂകമ്പമാണ് 2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പം എന്നു വിളിക്കുന്നത്. ശാസ്ത്രലോകം ഈ ഭൂകമ്പത്തെ സുമാത്ര-ആൻഡമാൻ ഭൂമികുലുക്കം എന്നുവിളിക്കുന്നു.[5][6] ഇതുമൂലമുണ്ടായ സുനാമിയ്ക്ക് 2004 ഇന്ത്യൻ മഹാസമുദ്ര സുനാമി, ദക്ഷിണേഷ്യൻ സുനാമി, ഇന്തോനേഷ്യൻ സുനാമി, ക്രിസ്മസ് സുനാമി, ബോക്സിംഗ് ദിന സുനാമി എന്നിങ്ങനെ പല പേരുകൾ നൽകപ്പെട്ടിട്ടുണ്ട്.[7]
വസ്തുതകൾ UTC time, Magnitude ...
UTC time | ?? |
---|---|
Magnitude | 9.1–9.3 Mw[1] |
Depth | 30 km (19 mi)[1] |
Epicenter | 3.316°N 95.854°E / 3.316; 95.854[1] |
Type | സമുദ്രാന്തര (സബ്ഡക്ഷൻ) |
Areas affected | ഇന്തോനേഷ്യ (പ്രധാനമായും അക്കെയിൽ) Sri Lanka ഇന്ത്യ (കൂടുതലും തമിഴ് നാട്), കേരളം തായ്ലന്റ് മാലിദ്വീപ് സൊമാലിയ |
Tsunami | അടിച്ചു |
Casualties | 230,210 – 280,000 മരണം[2][3][4] |
അടയ്ക്കുക