2+2 മന്ത്രിതല സംഭാഷണം
From Wikipedia, the free encyclopedia
2+2 മന്ത്രിതല സംഭാഷണം (2+2 മിനിസ്റ്റീരിയൽ ഡയലോഗ്) എന്നത് ഇന്ത്യയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പൊതുവായ വിഷയങ്ങളിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തിൽ 2018 മുതൽ എല്ലാ വർഷവും ഇന്ത്യൻ വിദേശകാര്യ മന്ത്രിയോ ഇന്ത്യൻ പ്രതിരോധ മന്ത്രി യോ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറിയും ഡിഫൻസ് സെക്രട്ടറിയുമായി ചർച്ച ചെയ്യുന്നതിനായി നടത്തുന്ന നയതന്ത്ര ഉച്ചകോടിയാണ്.
വസ്തുതകൾ 2+2 മന്ത്രിതല സംഭാഷണം, ഔദ്യോഗിക ഭാഷകൾ ...
2+2 മന്ത്രിതല സംഭാഷണം | |
---|---|
ഔദ്യോഗിക ഭാഷകൾ | |
അംഗമായ സംഘടനകൾ | ഇന്ത്യ അമേരിക്കൻ ഐക്യനാടുകൾ ജപ്പാൻ ഓസ്ട്രേലിയ റഷ്യ |
അടയ്ക്കുക
2019-ലെ ഉച്ചകോടിയിൽ ഇന്ത്യയ്ക്കും ജപ്പാനും ഇടയിലുള്ള വിദേശ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെട്ടിരുന്നു. 2021-ൽ, ഓസ്ട്രേലിയയിലെയും റഷ്യയിലെയും വിദേശ, പ്രതിരോധ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകളിലേക്ക് ഉച്ചകോടി വിപുലീകരിച്ചു.