![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/56/Joseraulcapablanca.jpg/640px-Joseraulcapablanca.jpg&w=640&q=50)
ഹോസെ റൌൾ കാപബ്ലാങ്ക
From Wikipedia, the free encyclopedia
ക്യൂബയിലെ ഹവാനയിൽ ജനിച്ച ഹോസെ റൌൾ കാപബ്ലാങ്ക ലോകചെസ്സിലെ എന്നത്തേയും മികച്ച പ്രതിഭാശാലികളായ കളിക്കാരിലൊരാളാണ്.(José Raúl Capablanca y Graupera ജനനം: 19 നവം 1888 –മരണം: 8 മാർച്ച് 1942) ചെസ്സിൽ 1921 മുതൽ 1927 വരെ ലോകചാമ്പ്യനുമായിരുന്നു കാപബ്ലാങ്ക. അസാധാരണമായ വേഗതയും അവസാനഘട്ട കരുനീക്കങ്ങളിലെ അധീശത്വവും , സൂക്ഷ്മതയും കാപബ്ലാങ്കയുടെ മാത്രം സവിശേഷതയാണ്.
വസ്തുതകൾ ഹൊസെ റൌൾ കാപബ്ലാങ്ക, മുഴുവൻ പേര് ...
ഹൊസെ റൌൾ കാപബ്ലാങ്ക | |
---|---|
![]() കാപബ്ലാങ്ക | |
മുഴുവൻ പേര് | José Raúl Capablanca y Graupera |
രാജ്യം | ക്യൂബ |
ജനനം | (1888-11-19)19 നവംബർ 1888 ഹവാന, ക്യൂബ |
മരണം | 8 മാർച്ച് 1942(1942-03-08) (പ്രായം 53) ന്യൂയോർക്ക് സിറ്റി, യു.എസ്.എ. |
സ്ഥാനം | ഗ്രാൻഡ്മാസ്റ്റർ |
ലോകജേതാവ് | 1921–27 |
അടയ്ക്കുക