ഹോഗ്ഗർ മൌണ്ടൻസ്

From Wikipedia, the free encyclopedia

ഹോഗ്ഗർ മൌണ്ടൻസ്map

ഹോഗ്ഗർ മൗണ്ടൻസ് (Arabic: جبال هقار‎‎, Berberidurar n AhaggarTuaregIdurar Uhaggar), തെക്കൻ അൾജീരിയയിലെ മദ്ധ്യ സഹാറയിൽ ഉത്തരായനരേഖയ്ക്കു സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു മലയോര പ്രദേശമാണ്. അഹാഗ്ഗർ മൗണ്ടൻസ് എന്നും അറിയപ്പെടുന്നു. ഈ മലനിരകൾ ഏകദേശം 550,000 ചതുരശ്ര കിലോമീറ്റർ (212,000 ചതുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചുകിടക്കുന്നു.[1]

വസ്തുതകൾ ഹോഗ്ഗർ മൗണ്ടൻസ്, ഉയരം കൂടിയ പർവതം ...
ഹോഗ്ഗർ മൗണ്ടൻസ്
Thumb
Landscape of the Assekrem region in the Hoggar
ഉയരം കൂടിയ പർവതം
PeakMount Tahat
Elevation2,908 m (9,541 ft)
Coordinates23°17′20″N 05°32′01″E
മറ്റ് പേരുകൾ
Native nameجبال هقار
Idurar Uhaggar
Idurar n Ahaggar
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Thumb
ഹോഗ്ഗർ മൗണ്ടൻസ്
ഹോഗ്ഗർ മൗണ്ടൻസ്
Location in southern Algeria
CountryAlgeria
അടയ്ക്കുക
വസ്തുതകൾ Hoggar National Park, Location ...
Hoggar National Park
Thumb
Locator map
LocationTamanrasset Province, Algeria
Nearest cityTamanrasset
Coordinates22°08′N 6°10′E
Area3,800 km2 (1,500 sq mi)
Established1987
അടയ്ക്കുക
Thumb
An oasis in the Hoggar Mountains

ചരിത്രം

അൾജീരിയൻ തലസ്ഥാനമായ അൾജിയേർസിന് ഏകദേശം 1,500 കി.മീ (930 മൈൽ) തെക്കായിട്ടാണ് ഈ മലയോര മേഖല സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും പാറക്കെട്ടുകളടങ്ങിയ മരുഭൂമിയായ ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് 900 മീറ്ററിലധികം (3,000 അടി) ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള പർവ്വതമായ മൌണ്ട് തഹാത്ത് 2,908 മീറ്റർ (9,541 അടി) ഉയരമുള്ളതാണ്.[2] ഏകദേശം 2 ബില്ല്യൻ വർഷങ്ങൾവരെ പഴക്കമുള്ള മെറ്റാമോർഫിക് ശിലകൾ അടങ്ങിയതാണ് പർവ്വതനിരകൾ. എന്നിരുന്നാലും അടുത്തകാലത്തെ അഗ്നിപർവ്വത പ്രവർത്തനങ്ങൾ കാരണമായി പുതിയ പാറകളടങ്ങിയ പ്രദേശങ്ങളും കണ്ടുവരുന്നു.[3]

Thumb
Panorama of The Ahaggar mountains

 

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.