![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/9b/Jos%25C3%25A9_Echegaray_y_Eizaguirre.jpg/640px-Jos%25C3%25A9_Echegaray_y_Eizaguirre.jpg&w=640&q=50)
ഹൊസെ എച്ചെഗാരായി
From Wikipedia, the free encyclopedia
1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ സ്പാനിഷ് നാടകകൃത്ത് ആണു ഹൊസെ എച്ചെഗാരായി. സിവിൽ എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രസിദ്ധനായ എച്ചെഗാരായിയുടെ നാടകങ്ങൾ സ്പാനിഷ് നാടകരംഗത്ത് പുത്തൻ ഉണർവ്വ് നൽകി.[1]
വസ്തുതകൾ ഹൊസെ എച്ചെഗാരായി യ് എയ്സഗുവെരെ, ജനനം ...
ഹൊസെ എച്ചെഗാരായി യ് എയ്സഗുവെരെ | |
---|---|
![]() | |
ജനനം | (1832-04-19)ഏപ്രിൽ 19, 1832 മാഡ്രിഡ്, സ്പെയിൻ |
മരണം | സെപ്റ്റംബർ 14, 1916(1916-09-14) (പ്രായം 84) മാഡ്രിഡ്, സ്പെയിൻ |
തൊഴിൽ | നാടകകൃത്ത്, സിവിൽ എഞ്ചിനീയർ , ഗണിതശാസ്ത്രജ്ഞൻ |
ദേശീയത | സ്പെയിൻ |
Genre | നാടകം |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം 1904 |
അടയ്ക്കുക
ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഫ്രെഡറിക് മിസ്ട്രലുമായി പങ്ക് വയ്ക്കുകയായിരുന്നു.