From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ ഏറ്റവും ചെറിയ സംസ്ഥാനവും പ്രധാന ദ്വീപായ ടാസ്മേനിയയുടെ തലസ്ഥാനവുമാണ് ഹൊബാർട്ട് . ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഹൊബാർട്ട് ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഏകദേശം രണ്ടര ലക്ഷം ആളുകൾ താമസിക്കുന്ന ഹൊബാർട്ട് അന്റാർട്ടിക്കൻ പര്യവേക്ഷകരുടെ ഒരു പ്രധാന ഇടത്താവളം കൂടിയാണ്[1]. ഡെർവെന്റ് നദി കടലിൽ പതിക്കുന്നത് ഹൊബാർട്ട് തുറമുഖത്തുവെച്ചാണ്. ലോകത്തെ രണ്ടാമത് ഏറ്റവും ആഴമേറിയ പ്രകൃതിദത്ത തുറമുഖമാണിത്[2].
ഹൊബാർട്ട് Tasmania | |||||||||
---|---|---|---|---|---|---|---|---|---|
ജനസംഖ്യ | 2,17,973 (2013) (11th) | ||||||||
• സാന്ദ്രത | 124.8/km2 (323/sq mi) | ||||||||
വിസ്തീർണ്ണം | 1,695.5 km2 (654.6 sq mi) | ||||||||
സമയമേഖല | AEST (UTC+10) | ||||||||
• Summer (ഡിഎസ്ടി) | AEDT State: Tasmania. (UTC+11) | ||||||||
സ്ഥാനം |
| ||||||||
State electorate(s) | Denison, Franklin | ||||||||
ഫെഡറൽ ഡിവിഷൻ | Denison, Franklin | ||||||||
| |||||||||
Error: unknown |type= value (help) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.