From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ഹൈലൻഡ് വില്ലേജ്. ഡാളസിന്റെ പ്രാന്തപ്രദേശത്ത് ലൂയിവിൽ തടാകത്തിന്റെ പടിഞ്ഞാറേ ശാഖയുടെ തെക്കുവശം പുണർന്നായാണ് നഗരത്തിന്റെ സ്ഥാനം. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 15,056 പേർ വസിക്കുന്നു[4]
ഹൈലൻഡ് വില്ലേജ് (ടെക്സസ്) | |
---|---|
ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടി | ഡെന്റൺ |
മുൻസിപ്പൽ കോർപ്പറെഷൻ | ജനുവരി 15, 1925[1] |
• സിറ്റി കൗൺസിൽ | മേയർ പാട്രിക്ക് ഡേവിസ് മിഷേൽ ഷ്വോലേർട്ട് ഷാർലെറ്റ് വിൽകോക്സ് ലൂയിസ് ഇ. റോബിഷോ, IV ഫ്രെഡറിക്ക് ബൂഷെ ജോൺ മക്ഗീ വില്യം മീക്ക് |
• സിറ്റി മാനേജർ | മൈക്കിൾ ലീവിറ്റ് |
• ആകെ | 6.4 ച മൈ (16.6 ച.കി.മീ.) |
• ഭൂമി | 5.5 ച മൈ (14.3 ച.കി.മീ.) |
• ജലം | 0.9 ച മൈ (2.3 ച.കി.മീ.) |
ഉയരം | 554 അടി (169 മീ) |
(2010) | |
• ആകെ | 15,056 |
• ജനസാന്ദ്രത | 2,400/ച മൈ (910/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75077 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-33848[2] |
GNIS ഫീച്ചർ ID | 1337748[3] |
വെബ്സൈറ്റ് | www |
ഹൈലൻഡ് വില്ലേജ് നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 33°5′17″N 97°3′21″W (33.087940, -97.055874).[5] എന്നാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 6.4 square miles (17 km2) ആണ്. ഇതിൽ 5.5 square miles (14 km2) കരപ്രദേശവും 0.9 square miles (2.3 km2) (13.88%) ജലവുമാണ്[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.