ന്യൂഡൽഹിയിൽ സ്ഥിതിചെയ്യുന്നതും ഇന്ത്യാ സർക്കാർ വിദേശരാജ്യങ്ങളിലെ ഔദ്യോഗിക അഥിതികളെ സ്വീകരിക്കുന്നതിനും കൂടിക്കാഴ്ചകൾക്കും വിരുന്നു സത്കാരത്തിനുമായി ഉപയോഗപ്പെടുത്തുന്നതുമായ ഒരു കെട്ടിട സമുച്ചയമാണ് ഹൈദരാബാദ് ഹൗസ്.[2] ഹൈദരാബാദിന്റെ അവസാനത്തെ നൈസാം ആയിരുന്ന മിർ ഉസ്മാൻ അലിഖാന്റെ വസതിയായിരുന്ന ഈ കെട്ടിടം ബ്രിട്ടിഷ് വാസ്തുശില്പി എഡ്വിൻ ലുട്യൻസ് ആണ് രൂപകല്പന ചെയ്തത്.[3][4][5]

വസ്തുതകൾ ഹൈദരാബാദ് ഹൗസ്, അടിസ്ഥാന വിവരങ്ങൾ ...
ഹൈദരാബാദ് ഹൗസ്
Thumb
Thumb
അടിസ്ഥാന വിവരങ്ങൾ
നിർമ്മാണം ആരംഭിച്ച ദിവസം1926; 98 വർഷങ്ങൾ മുമ്പ് (1926)
പദ്ധതി അവസാനിച്ച ദിവസം1928; 96 വർഷങ്ങൾ മുമ്പ് (1928)
ചിലവ്GB£2,00,000 (equivalent to GB£Error when using {{Inflation}}: |index=UK-GDP (parameter 1) not a recognized index. million in Error: undefined index "UK-GDP" when using {{Inflation-year}}.)[1]
ഉടമസ്ഥതGovernment of India
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം8.77 acres (3.55 ha)
Lifts/elevators0
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിSir Edwin Lutyens
മറ്റ് വിവരങ്ങൾ
Number of rooms36
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.