From Wikipedia, the free encyclopedia
രാസസൂത്രങ്ങളിലെ OH -നെയാണ് ഹൈഡ്രോക്സി അഥവാ ഹൈഡ്രോക്സിൽ ഗ്രൂപ്പ് എന്നുവിളിക്കുന്നത്. ഇതിൽ ഓക്സിജൻ ഹൈഡ്രജനുമായി രാസബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഓർഗാനിക് കെമിസ്ട്രിയിൽ, ആൾക്കൊഹോളിലും കാർബോക്സിലിൿ ആസിഡുകളിലും ഹൈഡ്രോക്സി ഗ്രൂപ്പ് അടങ്ങിയിരിക്കുന്നു.ഹൈഡ്രോക്സൈഡ് ആയ ആനയോൺ [OH−] -ൽ ഒരു ഹൈഡ്രോക്സി ഗ്രൂപ്പ് ഉണ്ട്.
IUPAC നിയമങ്ങൾ പ്രകാരം ഹൈഡ്രോക്സിൽ എന്നുവിളിക്കുന്നത് OH റാഡിക്കലിനെ മാത്രമാണ്. ഫങ്ഷണൽ ഗ്രൂപ്പ് ആയ −OH -നെ ഹൈഡ്രോക്സി ഗ്രൂപ്പ് എന്നാണു വിളിക്കുന്നത്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.