![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/42/Zbo%25C5%25BCe.jpg/640px-Zbo%25C5%25BCe.jpg&w=640&q=50)
ഹൈഡറ്റലേസീ
From Wikipedia, the free encyclopedia
സപുഷ്പികളിൽ പെടുന്ന ഒരു സസ്യകുടുംബമാണ് ഹൈഡറ്റലേസീ (Hydatellaceae). ഈ സസ്യകുടുംബത്തിലെ അംഗങ്ങൾ ജലസസ്യങ്ങളാണ്. ഇന്ത്യയിലും ഓസ്ട്രേലിയയിലും ഇത്തരം സസ്യങ്ങൾ കാണപ്പെടാറുണ്ട്. ഈ സസ്യകുടുംബത്തിൽ ട്രൈതുറിയ എന്ന ഒരു ജീനസ്സ് മാത്രമേയുള്ളൂ. ഇതിൽ 12 സ്പീഷിസുകൾ ഉണ്ട്.[2]
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Families ...
ഹൈഡറ്റലേസീ | |
---|---|
![]() | |
Common wheat (Triticum aestivum) | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
ക്ലാഡ്: | Commelinids |
Order: | പൊവേൽസ് Small[1] |
Families | |
See text |
അടയ്ക്കുക