From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് എഞ്ചിനീയറും ഗണിതശാസ്ത്രജ്ഞയും ഉപജ്ഞാതാവുമായിരുന്നു ഫീബി സാറ ഹെർത്താ ആയർതോൻ (ഇംഗ്ലീഷ്: Phoebe Sarah Hertha Ayrton)(28 ഏപ്രിൽ 1854 – 23 ഓഗസ്റ്റ് 1923). ഫീബി സാറ മാർക്ക്സ് എന്ന ഇവർ പിൽക്കാലത്ത് അറിയപ്പെട്ടത് ഹെർത്താ ആയർതോൻ എന്നാണ്. അവരുടെ ഇലക്ട്രിക്ക് ആർക്ക്, മണലിലേയും വെള്ളത്തിലേയും അലകൾ എന്നിവയെക്കുറിച്ചുള്ള രചനകൾക്ക് റോയൽ സൊസൈറ്റി അവർക്ക് ഹ്യൂസ് മെഡൽ സമ്മാനിക്കുകയുണ്ടായി.
ഹെർത്താ മാർക്ക്സ് ആയർതോൻ | |
---|---|
ജനനം | പോർട്ട്സീ, പോർട്ട്സ്മൗത്ത്, ഹാംപ്ഷയർ, യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലാന്റ് | 28 ഏപ്രിൽ 1854
മരണം | 23 ഓഗസ്റ്റ് 1923 69) | (പ്രായം
ദേശീയത | ബ്രിട്ടീഷ് |
മറ്റ് പേരുകൾ | ഫീബി സാറ മാർക്ക്സ് |
കലാലയം | ഗർറ്റൺ കോളേജ്, കാംബ്രിഡ്ജ് |
ജീവിതപങ്കാളി(കൾ) | വില്ല്യം എഡ്വാർഡ് ആയർതൊൻ |
കുട്ടികൾ | ബാർബറ ബോഡിക്കൻ ആയർതൊൻ |
പുരസ്കാരങ്ങൾ | ഹ്യൂസ് മെഡൽ (1906) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | എഞ്ചിനീയർ, ഗണിതശാസ്ത്രജ്ഞ, ഫിസിസിസ്റ്റ്, ഉപജ്ഞാതാവ് |
ഇംഗ്ലൻഡിലെ പോർട്ട്സീ, പോർട്ട്സ്മൗത്ത്, ഹാംപ്ഷയറിൽ, ജനനസമയത്ത് ഫീബി സാറ മാർക്ക്സ് എന്നായിരുന്നു ഹെർത്താ ആയർതൊന്റെ പേര്. 1861ൽ തന്റെ അച്ഛന്റെ മരണശേഷം സാറ തന്റെ ഏഴു സഹോദരങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.