ഈഫിസിസിൽ ജീവിച്ചിരുന്ന, സോക്രട്ടീസിനു മുൻപുള്ള ഗ്രീക്ക് ചിന്തകനും ഏഷ്യാമൈനർ തീരത്തിനടുത്ത് അയോണിയയിലെ ഗ്രീക്ക് നഗരമായ ഈഫിസിസിൽ ജനിച്ച വ്യക്തിയാണ് ഹെരാക്ലീറ്റസ്(/ˌhɛrəˈkltəs/;[1] ഗ്രീക്ക്: Ἡράκλειτος ὁ Ἐφέσιος, Hērákleitos ho Ephésios; c. 535 – c. 475 BCE) ‌.പ്രശസ്തമായ കുലത്തിലാണ്‌ ഇദ്ദേഹം ജനിച്ചത്.വളരെ കുറച്ച് മാത്രമാണ്‌ ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനേയും വിദ്യാഭ്യാസത്തിനേ പറ്റിയും അറിവുള്ളു.എന്നാൽ ഇദ്ദേഹം തന്റെ വഴികാട്ടിയായും സ്വയപ്രഭാഷണത്തിലൂടെ തന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.അദ്ദേഹം തന്റെ ജീവിതം ഒറ്റക്കാണ്‌ കടങ്കഥ പോലെയാണ്‌ ജീവിച്ചിരുന്നത്[2][3] .പറയുന്നത് വിരോധാഭാസമായ രീതിയിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്.മനുഷ്യത്വത്തിനേ പറ്റി അദ്ദേഹം ദു:ഖിച്ചിരുന്നു[4] .“സങ്കീർണ്ണൻThe Obscure”എന്നും “വിതുമ്പുന്ന തത്ത്വചിന്തകൻ” എന്നും അറിയപ്പെട്ടിരുന്നു.

വസ്തുതകൾ ജനനം, മരണം ...
Heraclitus
Thumb
Heraclitus by Johannes Moreelse. The image depicts him as "the weeping philosopher" wringing his hands over the world,
ജനനംc. 535 BCE
Ephesus
മരണംc. 475 BCE (aged around 60)
കാലഘട്ടംAncient philosophy
പ്രദേശംWestern Philosophy
ചിന്താധാരIonian
പ്രധാന താത്പര്യങ്ങൾMetaphysics, Epistemology, Ethics, Politics, Cosmology
ശ്രദ്ധേയമായ ആശയങ്ങൾLogos, "everything flows", fire is the arche
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
അടയ്ക്കുക

അവലംബം

അധിക വായനയ്ക്ക്

തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ

പുറത്തേക്കുള്ള വഴികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.