ഹെയ്ലി മക്ഫാർലാൻഡ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടിയാണ് ഹെയ്ലി മക്ഫാർലാൻഡ് (ജനനം മാർച്ച് 29, 1991). ഫോക്സ് ക്രൈം നാടക പരമ്പരയായ ലൈ ടു മിയിലെ എമിലി ലൈറ്റ്മാനെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അമാനുഷിക ഹൊറർ ചിത്രമായ ദി കൺജറിംഗിൽ മക്ഫാർലാൻഡ് നാൻസി പെറോണിനെ അവതരിപ്പിച്ചു.