![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/7a/Henry_Ossawa_Tanner.jpg/640px-Henry_Ossawa_Tanner.jpg&w=640&q=50)
ഹെന്റി ഒസാവ ടാനർ
ആഫ്രോ അമേരിക്കൻ ചിത്രകാരൻ / From Wikipedia, the free encyclopedia
ആഫ്രിക്കൻ-അമേരിക്കൻ ചിത്രകാരനായിരുന്നു ഹെന്റി ഒസാവ ടാനർ. 1859 ജൂൺ 21-ന് പിറ്റ്സ്ബർഗിൽ ജനിച്ചു. 1858 മുതൽ 1908 വരെ ആഫ്രിക്കൻ മെഥെഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ച് ബിഷപ്പായിരുന്ന ബഞ്ചമിൻ ടക്കർ ടാനർ ആണ് പിതാവ്. ഇതു ഹെന്റിക്ക് ബാല്യത്തിലേ തന്നെ ബൈബിൾ ലോകവുമായി ഗാഢമായ ബന്ധമുണ്ടാകുന്നതിനു കാരണമായി. ഇദ്ദേഹത്തിന്റെ രചനകളിൽ ബൈബിൾ സ്വാധീനം ഗണ്യമായി കാണുന്നതിനുള്ള കാരണവും ഇതു തന്നെയാണ്.
വസ്തുതകൾ ഹെന്റി ഒസാവ ടാനർ, ജനനം ...
ഹെന്റി ഒസാവ ടാനർ | |
---|---|
![]() Henry Ossawa Tanner in 1907. | |
ജനനം | Henry Ossawa Tanner (1859-06-21)ജൂൺ 21, 1859 Pittsburgh, Pennsylvania |
മരണം | മേയ് 25, 1937(1937-05-25) (പ്രായം 77) Paris, France |
ദേശീയത | American |
അറിയപ്പെടുന്നത് | painting, drawing |
അടയ്ക്കുക