![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ee/Hector_Berlioz_Crop.jpg/640px-Hector_Berlioz_Crop.jpg&w=640&q=50)
ഹെക്ടർ ബെർലിയോസ്
From Wikipedia, the free encyclopedia
ഹെക്ടർ ബെർലിയോസ്[1] (pronounced [ɛktɔʁ bɛʁˈljoːz]; ഡിസംബർ 11 1803 – മാർച്ച് 8 1869) കാല്പനികത കാലഘട്ടത്തിലെ ഒരു ഫ്രഞ്ച് സംഗീതജ്ഞനായിരുന്നു. കാല്പനികതയുടെ വികസനത്തിന് (Romanticism) ആക്കം നൽകിയ അദ്ദേഹത്തിന്റെ രചനകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടവരിൽ റിച്ചാർഡ് വാഗ്നർ നിക് കൊളായി റിംസി-കോരസക്കോവ്,ഫ്രാൻസ് ലിസ്റ്റ്, റിച്ചാർഡ് സ്റ്റ്രോസ്സ്, ഗുസ്താവ് മാൽഹർ എന്നിവർ ഉൾപ്പെടുന്നു..[2].സിംഫണി ഫന്റാസ്റ്റിക്(1830), റിക്വിയെം(1837) എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തരചനകളാണ്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/e/ee/Hector_Berlioz_Crop.jpg/320px-Hector_Berlioz_Crop.jpg)