ഹെംലോക്ക് തടാകം
From Wikipedia, the free encyclopedia
ഹെംലോക്ക് തടാകം ഫിംഗർ തടാകങ്ങളിലെ വലിപ്പം കുറഞ്ഞ ഒരു തടാകമാണ്. റോച്ചെസ്റ്റർ നഗരത്തിന് തെക്കുഭാഗത്ത് ന്യൂയോർക്ക് സംസ്ഥാനത്തെലിവിംഗ്സ്റ്റൺ കൗണ്ടിയിൽ ഭൂരിഭാഗവും സ്ഥിതിചെയ്യുന്ന ഈ തടാകത്തിൻറെ ഒരു ഭാഗം ഒണ്ടാറിയോ കൗണ്ടിയിലേക്കുകൂടി വ്യാപിച്ചുകിടക്കുന്നു. തടാകത്തിന്റെ സെനെക പേരായ ഓ-നെഹ്-ഡാ ടെ-കാർ-നെ-ഒ-ഡി എന്നതിന്റെ വിവർത്തനമാണ് ഹെംലോക്ക് എന്നത്.[2][3]
വസ്തുതകൾ ഹെംലോക്ക് തടാകം, സ്ഥാനം ...
ഹെംലോക്ക് തടാകം | |
---|---|
സ്ഥാനം | Livingston and Ontario counties, New York, United States |
ഗ്രൂപ്പ് | ഫിംഗർ തടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 42°43′07″N 77°36′32″W |
Type | Ground moraine |
പ്രാഥമിക അന്തർപ്രവാഹം | സ്പ്രിംഗ് വാട്ടർ ക്രീക്ക്, ലൈം ക്ലിൻ ക്രീക്ക്, റെയ്നോൾഡ്സ് ഗള്ളി |
Primary outflows | ഹെംലോക്ക് ഔട്ട്ലെറ്റ് |
Basin countries | അമിരിക്കൻ ഐക്യനാടുകൾ |
പരമാവധി നീളം | 7 mi (11 km) |
പരമാവധി വീതി | 0.5 mi (0.80 km) |
ഉപരിതല വിസ്തീർണ്ണം | 1,800 acres (730 ha) |
ശരാശരി ആഴം | 45 ft (14 m) |
പരമാവധി ആഴം | 91 ft (28 m) |
Water volume | .024 cu mi (0.10 km3) |
ഉപരിതല ഉയരം | 906 ft (276 m)[1] |
അടയ്ക്കുക