From Wikipedia, the free encyclopedia
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാഷിങ്ടൺ ഡി. സിയിൽ. നാഷണൽ മാലിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയം ആണ് ഹിർഷ്ഹോൺ മ്യൂസിയം ആൻഡ് സ്കൾപ്ചർ ഗാർഡൻ. 1960 കളിൽ ജോസഫ് എച്ച്. ഹിർഷ്ഷോർണിൻറെ സ്ഥിരമായ കലാ ശേഖരം ഉൾപ്പെടുത്തിക്കൊണ്ട് ഈ മ്യൂസിയത്തിന് തുടക്കമിട്ടു. സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗം ആർക്കിടെക്ട് ഗോർഡൻ ബൻഷാഫ്റ്റ് രൂപകല്പന ചെയ്തതാണ്. സമകാലിക ആധുനികകലയുടെ യുണൈറ്റഡ് സ്റ്റേറ്റ്സ് മ്യൂസിയം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള പ്രധാന പ്രദർശന-ആസൂത്രണം കഴിഞ്ഞ അമ്പത് വർഷത്തിനിടയിലെ കലയിൽ പ്രത്യേക ഊന്നൽ നൽകി.[2]
Location within Washington, D.C. | |
സ്ഥാപിതം | 1974 |
---|---|
സ്ഥാനം | Washington, D.C., on the National Mall |
നിർദ്ദേശാങ്കം | 38.888256°N 77.022829°W |
Type | Art museum |
Visitors | 1.1 million (2017)[1] |
Director | Melissa Chiu |
Public transit access | L'Enfant Plaza |
വെബ്വിലാസം | hirshhorn.si.edu/ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.