![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/42/Los_Angeles_County_California_Incorporated_and_Unincorporated_areas_Hawthorne_Highlighted_0632548.svg/langml-640px-Los_Angeles_County_California_Incorporated_and_Unincorporated_areas_Hawthorne_Highlighted_0632548.svg.png&w=640&q=50)
ഹാവ്തോൺ
From Wikipedia, the free encyclopedia
ഹാവ്തോൺ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ തെക്കുപടിഞ്ഞാറൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ൽ ഇത് 84,112 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് ആയപ്പോഴേയ്ക്കും 84,293 ആയി മാറിയിരുന്നു. 2013 ൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 86200 ആയി കണക്കുകൂട്ടിയിരുന്നു.
വസ്തുതകൾ Hawthorne, California, Country ...
Hawthorne, California | |||
---|---|---|---|
City | |||
| |||
Motto(s): "City of Good Neighbors" | |||
![]() Location of Hawthorne in Los Angeles County, California. | |||
Coordinates: 33°55′2″N 118°20′55″W | |||
Country | ![]() | ||
State | ![]() | ||
County | ![]() | ||
Incorporated | July 12, 1922[1] | ||
• Mayor | Alex Vargas
City Council
| ||
• Interim City Manager | Arnold Shadbehr | ||
• ആകെ | 6.09 ച മൈ (15.78 ച.കി.മീ.) | ||
• ഭൂമി | 6.08 ച മൈ (15.76 ച.കി.മീ.) | ||
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.18% | ||
ഉയരം | 72 അടി (22 മീ) | ||
• ആകെ | 84,293 | ||
• കണക്ക് (2016)[7] | 88,031 | ||
• ജനസാന്ദ്രത | 14,471.64/ച മൈ (5,587.45/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 90250 and 90251[8] | ||
Area codes | 310/424,[9] 213/323 | ||
FIPS code | 06-32548 | ||
GNIS feature IDs | 1652717, 2410720 | ||
വെബ്സൈറ്റ് | cityofhawthorne.org |
അടയ്ക്കുക