ഹാലെറ്റ് കാംബെൽ
From Wikipedia, the free encyclopedia
തുർക്കി സ്വദേശിയായ ഒരു പുരാവസ്തു ഗവേഷകയും ഒളിമ്പിക്സ് വാൾപയറ്റ് താരവുമായിരുന്നു ഹാലെറ്റ് കാംബെൽ. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ മുസ്ലിം വനിതയാണ് കാംബെൽ[1].
വസ്തുതകൾ ഹാലെറ്റ് കാംബെൽ, ജനനം ...
ഹാലെറ്റ് കാംബെൽ | |
---|---|
ജനനം | (1916-08-27)27 ഓഗസ്റ്റ് 1916 ബർലിൻ, ജർമ്മൻ സാമ്രാജ്യം |
മരണം | 12 ജനുവരി 2014(2014-01-12) (പ്രായം 97) ഇസ്താംബൂൾ, തുർക്കി |
അന്ത്യ വിശ്രമം | Akyaka, Muğla, തുർക്കി |
ദേശീയത | തുർക്കി |
വിദ്യാഭ്യാസം | പുരാവസ്തു ഗവേഷണം |
കലാലയം |
|
തൊഴിൽ | പുരാവസ്തു ഗവേഷക |
ജീവിതപങ്കാളി(കൾ) | Nail Çakırhan |
പുരസ്കാരങ്ങൾ | Prince Claus Award |
അടയ്ക്കുക