ഹാരോൾഡ് ആബെൽസൺ
From Wikipedia, the free encyclopedia
ഹാൽ ആബെൽസൺ എന്ന ഹാരോൾഡ് ആബെൽസൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന്റെയും കമ്പ്യൂട്ടർ സയൻസിന്റെയും പ്രൊഫസ്സറാണ്. അതുപോലെ ഐ. ഇ. ഇ. ഇ. യുടെ ഫെലോയും ക്രിയേറ്റീവ് കോമൺസിന്റെയും ഫ്രീ സോഫ്റ്റ്വേർ ഫൗണ്ടേഷന്റെയും സ്ഥാപക ഡയറക്ടറുമാണ്.
വസ്തുതകൾ ഹാരോൾഡ് ആബെൽസൺ, ജനനം ...
ഹാരോൾഡ് ആബെൽസൺ | |
---|---|
ജനനം | (1947-04-26) ഏപ്രിൽ 26, 1947 (77 വയസ്സ്)[1] |
കലാലയം | Princeton University MIT |
അറിയപ്പെടുന്നത് | Creative Commons, Public Knowledge, Free Software Foundation, Structure and Interpretation of Computer Programs |
പുരസ്കാരങ്ങൾ | Bose Award (MIT School of Engineering, 1992) Taylor L. Booth Education Award (IEEE-CS, 1995) SIGCSE 2012 Outstanding Contribution to Computer Science Education (ACM, 2012) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | computer science, ethics, law, methodology, amorphous computing |
സ്ഥാപനങ്ങൾ | Massachusetts Institute of Technology |
ഡോക്ടർ ബിരുദ ഉപദേശകൻ | Dennis Sullivan |
ഡോക്ടറൽ വിദ്യാർത്ഥികൾ | Elizabeth Bradley, Daniel Coore, Michael Eisenberg, Margaret Fleck, Radhika Nagpal, Mitchel Resnick, Luis Rodriguez, Jr., Guillermo Rozas, Latanya Sweeney, Kurt VanLehn, Ron Weiss, Kenneth Yip, Feng Zhao |
അടയ്ക്കുക