ഹാരിയറ്റ് ഷാ വീവർ
ബ്രിട്ടീഷ് മാഗസിൻ എഡിറ്റർ, പത്രപ്രവർത്തക, രാഷ്ട്രീയ പ്രവർത്തക / From Wikipedia, the free encyclopedia
ഒരു ഇംഗ്ലീഷുകാരിയായ രാഷ്ട്രീയ പ്രവർത്തകയും മാഗസിൻ എഡിറ്ററുമായിരുന്നു ഹാരിയറ്റ് ഷാ വീവർ (ജീവിതകാലം, 1 സെപ്റ്റംബർ 1876 - ഒക്ടോബർ 14, 1961). ഐറിഷ് എഴുത്തുകാരൻ ജെയിംസ് ജോയ്സിന്റെ പ്രധാന രക്ഷാധികാരിയായിരുന്നു അവർ.
വസ്തുതകൾ ഹാരിയറ്റ് ഷാ വീവർ, ജനനം ...
ഹാരിയറ്റ് ഷാ വീവർ | |
---|---|
![]() 1907 ൽ ഹാരിയറ്റ് ഷാ വീവർ | |
ജനനം | (1876-09-01)1 സെപ്റ്റംബർ 1876 ഫ്രോഡ്ഷാം, ചെഷയർ, ഇംഗ്ലണ്ട്, യുകെ |
മരണം | 14 ഒക്ടോബർ 1961(1961-10-14) (പ്രായം 85) സാഫ്രോൺ വാൾഡൻ, എസെക്സ്, ഇംഗ്ലണ്ട്, യുകെ |
ദേശീയത | ബ്രിട്ടീഷ് |
വിദ്യാഭ്യാസം | Private |
തൊഴിൽ | രാഷ്ട്രീയ പ്രവർത്തക, ജേണൽ എഡിറ്റർ |
മാതാപിതാക്ക(ൾ) | ഡോ. ഫ്രെഡറിക് പൊയിന്റൺ വീവർ മേരി (നീ റൈറ്റ്) വീവർ |
അടയ്ക്കുക