From Wikipedia, the free encyclopedia
സൗദി അറേബ്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രവിശ്യയാണ് ഹായിൽ പ്രവിശ്യ (അറബി: حائل Ḥāʾil)[1]. സൗദ് ബിൻ അബ്ദുൽ മുഹ്സിൻ ആണ് നിലവിൽ ഹായിൽ പ്രവിശ്യ ഗവർണർ[2]. ഹായിൽ ആസ്ഥമാന പ്രവിശ്യയുടെ വിസ്ത്രിതി 103,887 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്.
حائل | |
സൗദി അറേബ്യയുടെ ഭൂപടത്തിൽ ഹായിൽ പ്രവിശ്യ (ചുവന്ന കളറിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗം) | |
തലസ്ഥാനം | ഹായിൽ |
സ്വയം ഭരണ പ്രദേശങ്ങൾ | 4 |
• പ്രവിശ്യ ഗവർണർ | സൗദ് ബിൻ അബ്ദുൽ മുഹ്സിൻ |
• ആകെ | 1,03,887 ച.കി.മീ.(40,111 ച മൈ) |
(2004) | |
• ആകെ | 5,27,033 |
• ജനസാന്ദ്രത | 5.07/ച.കി.മീ.(13.1/ച മൈ) |
ISO 3166-2 | 06 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.