![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1b/%25D8%25AA%25D8%25AE%25D8%25B7%25D9%258A%25D8%25B7_%25D8%25A7%25D8%25B3%25D9%2585_%25D8%25B3%25D9%2584%25D9%2585%25D8%25A7%25D9%2586_%25D8%25A7%25D9%2584%25D9%2581%25D8%25A7%25D8%25B1%25D8%25B3%25D9%258A.png/640px-%25D8%25AA%25D8%25AE%25D8%25B7%25D9%258A%25D8%25B7_%25D8%25A7%25D8%25B3%25D9%2585_%25D8%25B3%25D9%2584%25D9%2585%25D8%25A7%25D9%2586_%25D8%25A7%25D9%2584%25D9%2581%25D8%25A7%25D8%25B1%25D8%25B3%25D9%258A.png&w=640&q=50)
സൽമാൻ അൽ ഫാരിസി
From Wikipedia, the free encyclopedia
മുഹമ്മദ് നബിയുടെ വലം കൈയ്യ് എന്ന് പറയാവുന്നത്ര അടുത്ത സ്വഹാബിയായിരുന്നു സൽമാൻ അൽ ഫാരിസി. സഖ്യയുദ്ധത്തിൽ മുസ്ലിം വിജയത്തിന് വഴിയൊരുക്കിയ കിടങ്ങ് യുദ്ധതന്ത്രം ആവിഷ്കരിച്ച സ്വഹാബിയായിരുന്നു സൽമാനുൽ ഫാരിസി(റ).
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/1/1b/%D8%AA%D8%AE%D8%B7%D9%8A%D8%B7_%D8%A7%D8%B3%D9%85_%D8%B3%D9%84%D9%85%D8%A7%D9%86_%D8%A7%D9%84%D9%81%D8%A7%D8%B1%D8%B3%D9%8A.png/640px-%D8%AA%D8%AE%D8%B7%D9%8A%D8%B7_%D8%A7%D8%B3%D9%85_%D8%B3%D9%84%D9%85%D8%A7%D9%86_%D8%A7%D9%84%D9%81%D8%A7%D8%B1%D8%B3%D9%8A.png)