സർ എഡ്വിൻ അർനോൾഡ്
From Wikipedia, the free encyclopedia
സർ എഡ്വിൻ അർനോൾഡ് KCIE CSI (10 ജൂൺ 1832 - 24 മാർച്ച് 1904) ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന സാഹിത്യ കൃതിയിലൂടെ ഏറെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് കവിയും പത്രപ്രവർത്തകനുമായിരുന്നു.[1]
വസ്തുതകൾ സർ എഡ്വിൻ അർനോൾഡ്, ജനനം ...
സർ എഡ്വിൻ അർനോൾഡ് | |
---|---|
ജനനം | (1832-06-10)10 ജൂൺ 1832 ഗ്രേവ്സെൻഡ്, ഗ്രേവ്ഷാം, കെന്റ്, ഇംഗ്ലണ്ട് |
മരണം | 24 മാർച്ച് 1904(1904-03-24) (പ്രായം 71) ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ | പത്രപ്രവർത്തകൻ, എഡിറ്റർ, കവി |
ദേശീയത | ഇംഗ്ലീഷ് |
വിദ്യാഭ്യാസം | യൂണിവേഴ്സിറ്റി കോളേജ്, ഓക്സ്ഫോർഡ് |
ശ്രദ്ധേയമായ രചന(കൾ) | ദ ലൈറ്റ് ഓഫ് ഏഷ്യ |
കയ്യൊപ്പ് |
അടയ്ക്കുക