![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/94/1983_CPA_5375_%25281%2529.jpg/640px-1983_CPA_5375_%25281%2529.jpg&w=640&q=50)
സ്വെറ്റ്ലാന സവിത്സ്കയ
From Wikipedia, the free encyclopedia
ഒരു സോവിയറ്റ് വൈമാനികയും ബഹിരാകാശസഞ്ചാരിയുമാണ് സ്വെറ്റ്ലാന സവിത്സ്കയ(Russian: Светла́на Евге́ньевна Сави́цкая; ജനനം ഓഗസ്റ്റ് 8, 1948) . 1982-ൽ ബഹിരാകാശത്തെത്തിയ രണ്ടാമത്തെ വനിത എന്ന ബഹുമതിയും, 1984-ൽ രണ്ട് തവണ ബഹിരാകാശത്തെത്തിയ ആദ്യ വനിത, ബഹിരാകാശത്ത് നടന്ന ആദ്യവനിത എന്ന ബഹുമതികളും കരസ്ഥമാക്കി[1][2].
വസ്തുതകൾ സ്വെറ്റ്ലാന സവിത്സ്കയ, ബഹിരാകാശസഞ്ചാരി ...
സ്വെറ്റ്ലാന സവിത്സ്കയ | |
---|---|
![]() | |
ബഹിരാകാശസഞ്ചാരി | |
ദേശീയത | സോവിയറ്റ് / റഷ്യൻ |
ജനനം | (1948-08-08) ഓഗസ്റ്റ് 8, 1948 (75 വയസ്സ്) മോസ്കോ, സോവിയറ്റ് യൂണിയൻ |
മറ്റു പേരുകൾ | സ്വെറ്റ്ലാന സവിത്സ്കയ |
മറ്റു തൊഴിൽ | ഫ്ലൈറ്റ് എഞ്ചിനീയർ |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 19 ദിവസം 17 മണിക്കൂർ 06 മിനിറ്റ് |
തിരഞ്ഞെടുക്കപ്പെട്ടത് | 1980 (Female Group 2) |
മൊത്തം EVAകൾ | 1 |
മൊത്തം EVA സമയം | 3 മണിക്കൂർ 35 മിനിറ്റ് |
ദൗത്യങ്ങൾ | സല്യുട്ട് 7-EP2 (സൊയൂസ് T-7 up, സൊയൂസ് T-5 down), സല്യുട്ട് 7-EP4 (സൊയൂസ് T-12) |
ദൗത്യമുദ്ര | ![]() |
അവാർഡുകൾ | ![]() ![]() |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3a/1985_CPA_5654.jpg/320px-1985_CPA_5654.jpg)