![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/14/Professor_Svante_Paabo_ForMemRS.jpg/640px-Professor_Svante_Paabo_ForMemRS.jpg&w=640&q=50)
സ്വാന്റേ പാബോ
From Wikipedia, the free encyclopedia
പരിണാമ ജനിതകശാസ്ത്ര മേഖലയിൽ വിദഗ്ധനും 2022 നോബൽ സമ്മാന ജേതാവുമായ ഒരു സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനാണ് സ്വാന്റേ പാബോ (ജനനം: 20 ഏപ്രിൽ 1955).[3] പാലിയോജെനെറ്റിക്സിന്റെ സ്ഥാപകരിൽ ഒരാളെന്ന നിലയിൽ, നിയാണ്ടർത്തൽ ജീനോമിൻ്റെ ഗവേഷണത്തിൽ അദ്ദേഹം വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.[4][5][6][7][8] 1997 ൽ[9] ജർമ്മനിയിലെ ലീപ്സിഗിലുള്ള[10] പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിൽ[11][12][13] അദ്ദേഹം നിയമിതനായി. ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറും കൂടിയാണ് അദ്ദേഹം.[14]
വസ്തുതകൾ സ്വാന്റേ പാബോ, ജനനം ...
സ്വാന്റേ പാബോ | |
---|---|
![]() Pääbo at the Royal Society admissions day in London, July 2016 | |
ജനനം | (1955-04-20) 20 ഏപ്രിൽ 1955 (69 വയസ്സ്) Stockholm, Sweden |
കലാലയം | Uppsala University (PhD) |
അറിയപ്പെടുന്നത് | Paleogenetics |
ജീവിതപങ്കാളി(കൾ) | Linda Vigilant (m. 2008) |
കുട്ടികൾ | 2 |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം |
|
സ്ഥാപനങ്ങൾ |
|
പ്രബന്ധം | How the E19 protein of adenoviruses modulates the immune system (1986) |
വെബ്സൈറ്റ് |
അടയ്ക്കുക
"വംശനാശം സംഭവിച്ച ഹോമിനിനുകളുടെ ജീനോമുകളെയും മനുഷ്യ പരിണാമത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക്" 2022 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.[15][16]