![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/85/Fouday-Po%25C3%25AAle.jpg/640px-Fouday-Po%25C3%25AAle.jpg&w=640&q=50)
സ്റ്റൌ
From Wikipedia, the free encyclopedia
ചൂടാക്കാൻ വേണ്ടി ഇന്ധനം കത്തിച്ച ഒരു അടഞ്ഞ സ്ഥലത്തെ അർത്ഥമാക്കുന്നതിനാണ് ഈ പദം സാധാരണയായി ഉപയോഗിക്കുന്നത്. ഒരു സ്റ്റൌ ഉപയോഗിച്ച് അത് സ്ഥാപിച്ച ഇടമോ അല്ലെങ്കിൽ അതിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളോ ചൂടാക്കുന്നു . ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അടുക്കള സ്റ്റൌ , കൽക്കരി സ്റ്റൌ എന്നിങ്ങനെ പലതരം സ്റ്റൌകൾ ഉണ്ട് .
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/85/Fouday-Po%C3%AAle.jpg/640px-Fouday-Po%C3%AAle.jpg)
വായു മലിനീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം, വർഷങ്ങളായി സ്റ്റൌ രൂപകൽപ്പന മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഉദാഹരണത്തിന്, പെല്ലെറ്റ് സ്റ്റൌ ഒരു തരത്തിലുള്ള ക്ലീൻ ബെർണിംഗ് സ്റ്റൌ ആണ്.ബൈ-ഉൽപ്പന്നങ്ങൾ അളവ് കുറച്ചു മരം പൂർണ്ണമായും കത്തിക്കുന്ന ഏർ ടൈറ്റിങ് സ്റ്റൗ ഇതരത്തിലുള്ള മറ്റൊന്നാണ്. എക്സ്ഹോസ്റ്റ് ഗ്യാസ് കുറക്കാൻ ഫിൽട്ടർ അല്ലെങ്കിൽ ഓഫ്ബർണർ പോലുള്ള ഒരു ഉപകരണം ചേർക്കുന്നതാണ് മലിനീകരണം കുറക്കാനുള്ള മറ്റൊരു സാധ്യത.